India

ലെബനനിലെ ക്ലിനിക്കിലേക്ക് ഇസ്രയേല്‍ ആക്രമണം; ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

Posted on

ലെബനനിലെ ക്ലിനിക്കിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു.

തെക്കന്‍ ലെബനനിലാണ് ആക്രമണമുണ്ടായത്. ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ലെബനോണില്‍ ഇതുവരെ കൊല്ലപ്പെട്ടത് 103 കുട്ടികളടക്കം 773 പേരാണ്.

ഇസ്രയേലുമായി ദീര്‍ഘകാല യുദ്ധത്തിന് തയാറെന്ന് ഹിസ്ബുല്ല നേതാവ് നയീം ക്വാസിം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version