Kerala

ആഷിഖ് അബു ചിത്രത്തിന്റെ അണിയറപ്രവർത്തകർ പണം നൽകാതെ മുങ്ങി; വഞ്ചിക്കപ്പെട്ടവരിൽ കാൻസർ രോഗിയും

Posted on

വിലങ്ങാട് (കോഴിക്കോട്): പ്രമുഖ സംവിധായകൻ ആഷിഖ് അബുവും മനു ആന്റണിയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘അജസുന്ദരി’ എന്ന സിനിമയുടെ ചിത്രീകരണസംഘം പ്രദേശത്തെ വ്യാപാരികൾക്ക് ലക്ഷങ്ങളുടെ ബാധ്യത വരുത്തിവച്ച് മുങ്ങിയതായി പരാതി.

ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം.

വിലങ്ങാട്ടെ നാല് പ്രാദേശിക വ്യാപാരികളാണ് സിനിമാസംഘത്തിന്റെ വഞ്ചനയ്ക്ക് ഇരയായത്. കഴിഞ്ഞ ഒക്ടോബർ മുതലായിരുന്നു ഷൂട്ടിംഗ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version