India
എയർ സൈറൺ മുഴങ്ങി; ചണ്ഡിഗഢിൽ ഡ്രോൺ ആക്രമണ മുന്നറിയിപ്പ്
അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി.
പാകിസ്ഥാനിൽ നിന്നും ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് ജങ്ങൾക്ക് മുന്നറിയിപ്പായാണ് എയർ സൈറൺ മുഴങ്ങിയത്.
വ്യോമസേനാ സ്റ്റേഷൻ ആക്രമണ സാധ്യതയെക്കുറിച്ച് വ്യോമസേന മുന്നറിയിപ്പ് നൽകി. ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണി ഒഴിവാക്കാനും നിർദ്ദേശം.