Kerala
സുധീർ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു
തിരുവനന്തപുരം: തിരുവനന്തപുരത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു.
വഞ്ചിയൂർ മേഖലാ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനാണ് ആന്റണി രാജു എത്തിയത്. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും വാർത്തയാകുന്ന കാലമാണെന്നും
കൺവെൻഷൻ തുടങ്ങുന്നതിന് മുൻപുതന്നെ സുധീറിന് വേണ്ടി താൻ പ്രചാരണ വീഡിയോ ചെയ്തിരുന്നുവെന്നുമാണ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് ആന്റണി രാജു പറഞ്ഞത്.