Kerala

അമൃത എക്‌സ്പ്രസില്‍ നിന്ന് മലയാളത്തെ പുറത്താക്കി

Posted on

തിരുവനന്തപുരം: തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയതിനു പിന്നാലെ ട്രെയിനിലെ മലയാളം ബോര്‍ഡുകളും അമൃത എക്‌സ്പ്രസ് എന്ന പേരും നീക്കി.

താംബരം-രാമേശ്വരം-തിരുവനന്തപുരം എന്ന് തമിഴ്, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള ബോര്‍ഡുകളാണ് ഇപ്പോള്‍ ട്രെയിനിലുള്ളത്.

തിരുവനന്തപുരത്തു നിന്ന് രാമേശ്വരത്ത് എത്തുന്ന ട്രെയിനിന്റെ കോച്ചുകള്‍ ഉപയോഗിച്ചാണു രാമേശ്വരം ചെന്നൈ താംബരം ട്രെയിന്‍ ഓടിക്കുന്നത്.

ചെന്നൈയിലെ മെക്കാനിക്കല്‍ വിഭാഗമാണു മലയാളം ഒഴിവാക്കി പുതിയ ബോര്‍ഡുകള്‍ വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version