Entertainment
നടി പ്രിയ മറാത്തെ അന്തരിച്ചു
നടി പ്രിയ മറാത്തെ അന്തരിച്ചു. താനെ ജില്ലയിലെ മീര റോഡിലുള്ള വീട്ടില്‍ വെച്ചാണ് അന്ത്യം. 38 വയസായിരുന്നു.ഒരു വര്‍ഷമായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു.
മറാത്തി സീരിയല്‍ യാ സുഖാനോയയിലൂടെയാണ് പ്രിയ അഭിനയ രംഗത്ത് എത്തിയത്
സീ ടിവിയിലെ പവിത്ര രിഷ്തയിലൂടെയാണ് പ്രിയ ഏറെ ജന ശ്രദ്ധ നേടുന്നത്. 2009ല്‍ പുറത്തിറങ്ങിയ പവിത്ര രഷിതയില്‍ നടന്‍ സുശാന്ത് സിങ് രജ്പുതാണ് നായകനായി എത്തിയത്.