Kerala
പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു
കോട്ടയം: കോട്ടയം പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
ചിറക്കടവ് ഈസ്റ്റ് താവൂർ സ്വദേശിയായ അനൂപ് രവി ആണ് മരിച്ചത്. 27 വയസ് ആയിരുന്നു.
അനൂപ് സഞ്ചരിച്ച സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിക്കുക ആയിരുന്നു.