Kerala

കാൽ വഴുതി ഓടയിലെ മലിന ജലത്തിൽ വീണു; ആലപ്പുഴയില്‍ യുവാവിന് ദാരുണാന്ത്യം

Posted on

ആലപ്പുഴ: ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം.

ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത്.

ഇന്നലെ രാത്രി പെയ്ത മഴയിൽ കാൽ വഴുതി വീഴുകയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version