Kottayam

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Posted on

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ കുര്യനാട് സ്വദേശി എസ്. ബിജുവിന് ( 48 ) പരിക്കേറ്റു .

3.30 യോടെയായിരുന്നു അപകടം. കപ്പാട് വച്ച് ഉച്ചയ്ക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കപ്പാട് സ്വദേശിനി കുര്യൻ ചാക്കോക്ക് (62 ) പരുക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version