Kerala

വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ പങ്കെടുത്ത് എ സുരേഷ്

Posted on

പാലക്കാട്: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സൺ അസിസ്റ്റന്റായിരുന്ന എ സുരേഷ് യുഡിഎഫ് വേദിയിൽ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് പാലക്കാട് നടന്ന സമ്മേളന വേദിയിലാണ് എ സുരേഷ് പങ്കെടുത്തത്.

പതിമൂന്ന് കൊല്ലമായി താൻ അനുഭവിച്ച എല്ലാ വേദനകളും ഇന്നലെ അവസാനിച്ചെന്നും ഇടതുപക്ഷം ഇടതുപക്ഷമല്ലാതാകുന്നുവെന്നും സുരേഷ് പറഞ്ഞു. വി എസിന് നൽകിയ ക്യാപിറ്റൽ പണിഷ്‌മെന്റ് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version