Kerala
ഗാന്ധിജയന്തി ദിനത്തിൽ AIYF ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കി
ഗാന്ധിജയന്തി ദിനത്തിൽ AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരം ക്ലീനിങ് പ്രവർത്തനം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി ആർ രതീഷ്, കെ ഇ അമീൻ, ബിനു മൂന്നിലവ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.