Kottayam

അച്ചായൻസ് ഗോൾഡ് 49 -മത് ബ്രാഞ്ച് കോട്ടയം വൈക്കത്ത് സെപ്റ്റംബർ 19 ന് പ്രവർത്തനം ആരംഭിക്കും

Posted on

വൈക്കം: അച്ചായൻസ് ഗോൾഡ് 49 ആമത് ബ്രാഞ്ച് കോട്ടയം വൈക്കത്ത് സെപ്റ്റംബർ 19 ന് പ്രവർത്തനം ആരംഭിക്കും. സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് അഞ്ചിന് അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും,

മാതാവ് മേഴ്‌സി വർക്കിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ഭദ്രദീപം തെളിയിക്കും. വൈക്കം ലിങ്ക് റോഡിലെ ഈശ്വരി ജംഗ്ഷനിലെ ഈശ്വരി ടവറിലാണ്

അച്ചായൻസ് ഗോൾഡ് 49 ആം ഷോറും പ്രവർത്തനം ആരംഭിക്കുന്നത്. 22 വർഷത്തെ സേവന പാരമ്പര്യമുള്ള അച്ചായൻസ് ഗോൾഡിന് മധ്യതിരുവതാംകൂറിൽ മാത്രമായി 49 ഷോറൂമുകളുണ്ട്.

അച്ചായൻസ് ഗോൾഡ് 49 ആം ഷോറും പ്രവർത്തനം ആരംഭിക്കുന്നത്. 22 വർഷത്തെ സേവന പാരമ്പര്യമുള്ള അച്ചായൻസ് ഗോൾഡിന് മധ്യതിരുവതാംകൂറിൽ മാത്രമായി 49 ഷോറൂമുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version