Kerala

മാണി സി കാപ്പന്റെ കരുതലിൽ കളരിയമാക്കൽ പാലത്തിൻറെ അപ്പ്രോച്ച് റോഡ് യഥാർഥ്യമാകുന്നു:ഷിബു പൂവേലി

Posted on

പാലാ :കളരിയമാക്കൽ പാലത്തിൻറെ അപ്പ്രോച്ച് റോഡ് യഥാർഥ്യമാകുന്നു 14 വർഷമായി മുടങ്ങി കിടന്നിരുന്ന കളരിയമാക്കൽ അപ്രോച്ച് റോഡ് യഥാർത്ഥമാകുന്നു പത്തുവർഷമായി എൽഡിഎഫ് സർക്കാരിൻറെ അനാസ്ഥ കൊണ്ടും മീനച്ചിൽ പഞ്ചായത്തിനോടുള്ള അവഗണനയും കൊണ്ട് മുടങ്ങിക്കിടന്നിരുന്ന സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ  മാണിസി കാപ്പൻ എംഎൽഎയുടെയും യുഡിഎഫ് സർക്കാരിന്റെയും ശ്രമഫലമായി പണികൾ പുനരാരംഭിക്കുന്നു.

ഓരോ ഇലക്ഷൻ വരുമ്പോഴും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുക എന്നുള്ളതായിരുന്നു എൽഡിഎഫിന്റെ ഉത്തരവാദിത്വം അത് മാത്രമല്ല ഏഴുവർഷത്തോളം എംഎൽഎ ചെയ്ത ശ്രമങ്ങളെ മുടക്കുകയായിരുന്നു ചെയ്തതെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷിബു പൂവേലി പറഞ്ഞു പാറപ്പള്ളിയിൽ കൂടിയ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മീനച്ചിൽ മണ്ഡലം പ്രസിഡണ്ട് എബിൻ വാട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജിൻസി അഭിലാഷ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജയകുമാരി കൊന്നക്ക താഴെ പഞ്ചായത്ത് മെമ്പർ ബിൻസി വട്ടോത്ത് കുന്നേൽ ഷാജി വെള്ളപ്പാട്ട് വിൻസൻറ് കണ്ടത്തിൽ സാബു പൂവത്താ നീ ഷാജൻ മണിയാകു പാറ പ്രഭാകരൻ പടിയപ്പള്ളി അപ്പച്ചൻ പാലക്കുടി നളിനി ശ്രീധരൻ ജോബി വെട്ടിക്കൽ ടോമി വയലിക്കളപ്പുര ജോസ് ചാലിൽ

ബിബി വാട്ടപ്പള്ളി മോഹനൻ കാരാ മയിൽ ബിനീഷ് പുത്തൻപുര ജോയി പറയരുതോട്ടം ജോജി കയ്യാണി ബേബി ചിലമ്പിൽ ഉണ്ണി കല്ലേക്കുളം അപ്പച്ചൻ തട്ടാറാത്ത് ഔസേപ്പച്ചൻ പരുത്തിപ്പാറ അപ്പച്ചൻ കിഴക്കേക്കര ജോസി പുളിമൂട്ടിൽ ഫിലിപ്പ് പുത്തൻപുര ഷാജി പന്തലാടി അലക്സ് കണ്ണാട്ടൂന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version