Kerala

മന്ത്രധ്വനികൾ മുഴങ്ങിയ ധന്യ നിമിഷത്തിൽ കടപ്പാട്ടൂർ ദേവസ്വം നിർമ്മിക്കുന്ന ശ്രീമഹാദേവ ഷോപ്പിംഗ് കോപ്ലക്സിൻ്റെ ശിലാസ്ഥാപനം ദേവസ്വം പ്രസിഡണ്ട് മാനോജ് ബി നായർ നിർവ്വഹിച്ചു കല്ലമ്പള്ളി ഇല്ലത്ത് ഈശ്വരൻ നമ്പൂതിരി ഭൂമി പൂജ നിർവ്വഹിച്ചു.; ക്ഷേത്രം കീഴ്ശാന്ത്രി ഗോപാലകൃഷ്ണ ഭട്ട് സഹ കാർമ്മികനായിരുന്നു

Posted on

കടപ്പാട്ടൂർ ദേവസ്വം ബൈപ്പാസ് റോഡ് സൈഡിൽ നിമ്മിക്കുന്ന       ശ്രീമഹാദേവ ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ദേവസ്വം പ്രസിഡന്റ് മനോജ് ബി നായർ നിർവ്വഹിച്ചു. കല്ലമ്പള്ളി ഇല്ലത്ത് ഈശ്വരൻ നമ്പൂതിരി ഭൂമിപൂജ നിർവ്വഹിച്ചു. ക്ഷേത്രം കീശ്ശാന്തി ഗോപാലകൃഷ്ണ ഭട്ട് സഹ കാർമികത്വം വഹിച്ചു.

10000 ചതുരശ്ര അടിയടി വീതമുള്ള രണ്ട് നില മന്ദിരമാണ് നിർമ്മിക്കുന്നത്. രണ്ട് കോടി രൂപ ചിലവഴിച്ച് ദേവസ്വം നേരിട്ടാണ് നിർമ്മാണം നടത്തുന്നത്.

ശ്രീമഹാദേവ തപോവൻ എന്നപേരിൽ 12000 ചതുരശ്ര അടിവിസ്തീർണമുള്ള ആദ്ധ്യാത്മിക് മന്ദിർ യഥാർത്ഥ്യമാക്കിയതിന് തൊട്ട് പിന്നാലെ കടപ്പാട്ടൂർ ദേവസ്വം നടപ്പിൽ വരുത്തുന്ന പുതിയ പ്രൊജക്റ്റ് ആണ് ഈ ഷോപ്പിംഗ് കോംപ്ലക്സ്.

ദേവസ്വം സെക്രട്ടറി സതീഷ് കല്ലക്കുളം, ട്രഷറർ ബാബു. കെ. ആർ., രവി. കെ. ആർ. സിജു സി. എസ്., ഗോപകുമാർ ഗായത്രി, അനീഷ് സി. മോഹൻ, എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version