Kerala
പാലായിലെ പഴയകാല പെയിന്റർ ചിറയിൽ കുട്ടപ്പായി (സെബാസ്ററ്യൻ) നിര്യാതനായി
പാലാ :പേണ്ടാനംവയൽ :കരുണാലയം ജങ്ഷൻ : പാലായിലെ പഴയകാല പെയിന്റർ ചിറയിൽ കുട്ടപ്പായി (സെബാസ്ററ്യൻ.65) നിര്യാതനായി.വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .
ഭാര്യ :കുഞ്ഞുമോൾ ,മക്കൾ അമൽ ;അഖിൽ സംസ്ക്കാരം പിന്നീട് .പാലാ വലവൂർ റൂട്ടിൽ കരുണാലയം ജങ്ഷനിലാണ് പരേതന്റെ ഭവനം.