Kerala
ലോക ഫുട്‌ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവിറോ ചെമ്മണ്ണൂർ ജൂവലറി ഇന്റർ നാഷണലിന്റെ കോഴിക്കോട് ബ്രാഞ്ച് സ്പാർക്കിൽ ഡയമണ്ട് ഫെസ്റ്റ് ഉദ്‌ഘാടനം നിർവഹിച്ചു
കോഴിക്കോട് :ലോക ഫുട്‌ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവിറോ ചെമ്മണ്ണൂർ ജൂവലറി ഇന്റർ നാഷണലിന്റെ കോഴിക്കോട് ബ്രാഞ്ച് സ്പാർക്കിൽ ഡയമണ്ട് ഫെസ്റ്റ് ഉദ്‌ഘാടനം നിർവഹിച്ചു.പ്രമുഖ വസ്ത്ര ബ്രാൻഡായ സി ആർ സെവൻറെ സ്റ്റോറുകളുടെ ഡയറക്ടർ കൂടിയാണ് എൽമാ അവിറോ.
ചെമ്മണ്ണൂർ ജൂവലറി ഇന്റർ നാഷലിന്റെ ചെയർമാൻ ബോബി ചെമ്മണ്ണൂർ ;മാനേജിങ് ഡയറക്ടർ സാം ബിബിൻ ;ഡയറക്ടർ അന്നാ ബോബി .സി പി അനിത ;സ്വർണ്ണ ബിസ്കറ്റ് നേടാനുള്ള കോണ്ടെസ്റ് വിജയിയെ ബോബി ചെമ്മണ്ണൂർ തെരെഞ്ഞെടുത്തു .നറുക്കെടുപ്പിലൂടെ വിജയിക്ക് കാർ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് ..എന്ന് ബോച്ചേ പറഞ്ഞു .
ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം പണിക്കൂലി ഡിസ്‌കൗണ്ട് ലഭ്യമാണ് .ചടങ്ങിനെത്തിയ മുഖ്യമന്ത്രി വി ഡി സതീശനുമായി എൽമാ അവീറോ കൂടിക്കാഴ്ച നടത്തുകയും ചെയ്തു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ