Kerala

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ CPIM പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് ഇ ഡിയും

Posted on

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ CPIM പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് ഇ ഡിയും. വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയും, സാമ്പത്തിക ഇടപാടും അന്വേഷിക്കും. റെയ്‌ഡിനിടെയുണ്ടായ ആക്രമണം കള്ളപ്പണ കേസിന്റെ അന്വേഷണം തടസപ്പെടുത്താനെന്നാണ് ED വാദം.

കേസിൽ സിപിഐഎം നേതാക്കൾക്ക് നേരെയും അന്വേഷണം ഉണ്ടാകും. കേസിൽ എല്ലാ പ്രതികൾക്കും കോടതി ജാമ്യം നൽകിയത് സംശയമുണ്ടാകുന്നതാണ്. വധശ്രമ കേസിൽ പി എംഎൽഎ ചുമത്തുന്നത് ഇതാദ്യമായിട്ടാണ്. പൊലീസ് അന്വേഷണത്തിൽ ED നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version