Kerala
പാലാ മുണ്ടുപാലത്ത് പെട്രോൾ പാമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
അതിരാവിലെ അപകടം .പാലാ മുണ്ടുപാലത്ത് പെട്രോൾ പാമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.വനിത ഓടിച്ചിരുന്ന ആൾട്ടോ കാറിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു .
ബൈക്ക് യാത്രികന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട് .പുത്തൻപള്ളി കുന്നിന്റെ ഭാഗത്തേക്ക് തിരിയുവാനായി കാർ തിരിച്ചപ്പോഴാണ് പെട്രോൾ അടിച്ചിട്ട് വന്ന ബൈക്ക് ഇടിച്ചത്.