Kerala

ബഹറിൻ റിഫാ മലയാളി അസോസിയേഷന്റെ യും ഫിറ്റ്‌ 90 ഫിറ്റനസിന്റെയും ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

Posted on

ബഹറിൻ റിഫാ മലയാളി അസോസിയേഷന്റെ യും ഫിറ്റ്‌ 90 ഫിറ്റനസിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ സെല്ലാഖ് റിസോർട്ട് ബീച്ച് ഹോട്ടൽ വച്ച് സംസ്ഥാന മനുഷ്യാവകാശ സംഘടന മുൻ ജനറൽ സെക്രട്ടറിയും സംഘടന പ്രസിഡന്റും ആയ പൊൻകുന്നം സോബി ഉൽഘാടനം നിർവഹിച്ചു.

രേഷ്മ,അഞ്ചു,അഭിലാഷ് തക്കല,അനഘ ക്ലീറ്റസ്, ഉനൈസ് തളിപ്പറമ്പ് , അഖിൽ കൃഷ്ണ,നൗഷാദ് അബ്ദുൽ റഷീദ്,ബാലകൃഷ്ണൻ പി. റൗഫ്,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version