Kerala
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കണിപറമ്പിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മണിമല സ്വദേശി ദിൽഷാദിനു (19) പരുക്കേറ്റു.
3.30യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് ഏറ്റുമാനൂരിൽ വെച്ച് സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരി പട്ടിത്താനം സ്വദേശി ഷീബാകുമാരിക്കു( 46) പരുക്കേറ്റു.