Kerala

പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കലോത്സവം മഞ്ജരി 2K26 നടത്തി

Posted on

പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കലോത്സവം മഞ്ജരി 2K26 നടത്തി. പ്രശസ്ത സിനിമാ താരം ചാലി പാലാ കലോത്സവം ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ ഫാ.റെജിമോൻ സ്കറിയ തെങ്ങുംപള്ളിൽ, ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ്, സെന്റ് തോമസ് ബി.എഡ്. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.സി.തങ്കച്ചൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ബി എഡ് കോളേജ് ഓഡിറ്റോറിയത്തിലും സ്കൂളിലുമായി നടത്തിയ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. അധ്യാപകരായ ഷോബി ജോൺ, ജൂലി ജോസഫ്, ജോബി വർഗീസ്, ജിൻസ് ജോർജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version