Kerala

യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു കോമയിലാക്കിയ പ്രതിയെ പോലീസ് പിടികൂടി

Posted on

കൊച്ചി: കൊച്ചിയിൽ യുവാവിനെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പോണേക്കര സ്വദേശി കൃഷ്ണൻ ഗുരുവായൂരിൽ ആണ് അറസ്റ്റിലായത്.

മത്സ്യ കച്ചവടം നടത്തുന്ന ശിഹാബ് എന്ന യുവാവുമായി ഇയാൾ തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി യുവാവിനെ ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഗുരുതരമായി പരിക്കേറ്റ ശിഹാബ് കോമയിൽ തുടരുകയാണ്. സംഭവത്തിൽ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version