Kerala

കെ.ടി.യു.സി.(എം)പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കും

Posted on

പാലാകെ.ടി.യു.സി. (എം)പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സ്വാതന്ത്രദിനം ആഘോഷിക്കും.

ആഗസ്റ്റ് മാസം 15 -ാം തീയതി ശനിയാഴ്ച രാവിലെ 8.30 ന് പാലാ ടൗൺ ബസ്‌സ്റ്റാൻ്റ് ജംഗ്ഷനിൽ യൂണിയൻ പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ ദേശീയ പതാക ഉയർത്തും.

കേരള കോൺഗ്രസ്സ് (എം)പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് ടോബിൻ. കെ. അലക്സ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും തൊഴിലാളികൾ പാലാ ടൗണിൽ മധുര പലഹാരം വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version