Kerala

മികച്ച സേവന നിലവാരവും ജനസൗഹൃദ നയങ്ങളും മുൻനിർത്തി രാജ്യത്തെ പൊലീസ് സംവിധാനങ്ങൾക്ക് മാതൃകയായി പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസ്

Posted on

മികച്ച സേവന നിലവാരവും ജനസൗഹൃദ നയങ്ങളും മുൻനിർത്തി രാജ്യത്തെ പൊലീസ് സംവിധാനങ്ങൾക്ക് മാതൃകയായി പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസ്.

ഗുണനിലവാര മാനേജ്‌മെന്റ്, പരിസ്ഥിതി സംരക്ഷണം, തൊഴിൽ സുരക്ഷ, ഉപഭോക്തൃ സംതൃപ്തി എന്നിവ ഉറപ്പുവരുത്തിയതിന് നാല് പ്രമുഖ അന്താരാഷ്ട്ര ഐഎസ്ഒ സർട്ടിഫിക്കേഷനുകളാണ് ഓഫീസ് സ്വന്തമാക്കിയത്.

ഉപഭോക്തൃ സംതൃപ്തി നിരീക്ഷിക്കുന്നതിനും അളക്കുന്നതിനുമുള്ള ISO 10004:2018 അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസ് ഓഫീസ് എന്ന ചരിത്രനേട്ടവും പത്തനംതിട്ട സ്വന്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version