Kerala

പാലാ മുനിസിപ്പാലിറ്റിയിൽ നിരവധി ആളുകൾ യുഡിഎഫിൽ വിട്ട് ദേശീയതയിലേയ്ക്ക്

Posted on

പാലാ മുനിസിപ്പാലിറ്റി 150 നമ്പർ കാനാട്ടുപാറ ബൂത്തിൽനിന്നുംയുഡിഎഫ് വിട്ട് നിരവധി ആളുകൾ ബിജെപിയിൽ അംഗത്വം എടുത്തു. പ്രധാനമന്ത്രി: നരേന്ദ്ര മോഡിജി യുടെ കഴിഞ്ഞ 12 വർഷത്തെ ഭരണ നേട്ടങ്ങളിലും,വികസന കാഴ്ചപാടിൽ ഊന്നിയുള്ള പ്രവർത്തന രീതിയിലും

ആകൃഷ്ടരായാണ്‌ മാത്യു കവിയിൽ ഡെയ്സി മാത്യു കവി യിൽ , ചിന്നമ്മ ദേവസ്യ അരീക്കൽ, ബിനോയ് അരീക്കൽ, ജയ്‌സ് തോമസ് മൂലംകുഴ, ജോഷി കോനാട്ട്, ബിന്ദു ജോഷി കോനാട്ട്, ശിവരാജൻ പി എം പണ്ടാരം പറമ്പിൽ, ജോവാന്‍ ജോസി കവിയിൽ, ബിജു ഭാസ്കരൻ ആന്റ പറമ്പിൽ, ബിജെപിയിൽ ചേർന്നവരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു ,

മണ്ഡലം വൈസ് പ്രസിഡണ്ട് മനോജ് മാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണിമാത്യു,കെ കെ രാജൻ,ദിവാകരൻ അമ്പല പുറത്ത്, റോയി ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version