Kerala

കാലവർഷക്കെടുതി മൂലം വൈദ്യുതി വിതരണത്തിൽ സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളും തകരാറുകളും പരിഹരിക്കാൻ കോട്ടയം, പാലാ സർക്കിളുകളിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം

Posted on

 

കോട്ടയം: കാലവർഷക്കെടുതി മൂലം വൈദ്യുതി വിതരണത്തിൽ സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളും തകരാറുകളും പരിഹരിക്കാൻ കോട്ടയം, പാലാ സർക്കിളുകളിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.

വൈദ്യുതി സംബന്ധമായ പരാതികൾ, അപകടങ്ങൾ, അപകടസാധ്യതകൾ എന്നിവ 9496008063 (കോട്ടയം),
94960 18397 ( പാലാ)എന്നീ എമർജൻസി നമ്പറുകളിൽ അറിയിക്കാം.

പാലാ കോട്ടയം മേഖലയിലെ വൈദ്യുതി തടസ്സം മാറ്റുവാനായി ജീവനക്കാരെല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കയാണ് .ലീവിൽ പോയവരെയൊക്കെ തിരിച്ചു വിളിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version