Kerala

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു;ജനം ടി വി തിരുവനന്തപുരം ക്യാമറാമാന്‍ പാറശ്ശാല സ്വദേശി അഭിജിത്ത് (26) ആണ് മരിച്ചത്

Posted on

തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ജനം ടി വി തിരുവനന്തപുരം ക്യാമറാമാന്‍ പാറശ്ശാല സ്വദേശി അഭിജിത്ത് (26) ആണ് മരിച്ചത്.

ഇന്നലെ രാത്രി കാഞ്ഞിരംകുളത്ത് വെച്ച് ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ നേടിയ മാധ്യമ പ്രവർത്തകനായിരുന്നു അഭിജിത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version