Kerala
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ :11.30 ന് നല്ല തണ്ണി ആശ്രമത്തിലെ ജേക്കബ്ബ് മുരിക്കൻ പിതാവിന്റെ ആഘോഷമായ കുർബാന
ഭരണങ്ങാനം :വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഒൻപതാം ദിവസം :05:30 am :വി. കുർബാന റവ. ഫാ. തോമസ് കിഴക്കേകൊല്ലിത്താനം (ഡയറക്‌ടർ, DCMS, പാലാ രൂപത) 06:45 am :വി. കുർബാന 08:30 am :വെരി റവ. ഡോ. ജോസഫ് മുത്തനാട്ട് (പ്രൊക്യുറേറ്റർ, പാലാ രൂപത) വി. കുർബാന വെരി റവ.ഫാ. മാർട്ടിൻ മാന്നാത്ത് OFM Cap. (സുപ്പീരിയർ, അസീസ്സി ആശ്രമം, ഭരണങ്ങാനം 10:00 am :വി. കുർബാന റവ. ഫാ. ജോസഫ് വാട്ടപ്പള്ളിൽ (ഡയറക്‌ടർ, PSWS, ഫലാ രൂപത) 11:30 am :ആഘോഷമായ വി. കുർബാന മാർ ജേക്കബ് മുരിക്കൻ (മുൻ സഹായമെത്രാൻ, പാലാ രൂപത, നല്ലതണ്ണി ആശ്രമം സഹകാർമ്മികർ റവ. ഫാ. അബ്രാഹം ഏരിമറ്റത്തിൽ (വി. അൽഫോൻസ) തീർത്ഥാടനകേന്ദ്രം) റവ. ഫാ. തോമസ് തോട്ടുങ്കൽ (വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രം)
2.30 വി. കുർബാന റവ. ഫാ. ജോസഫ് തറപ്പേൽ (വികാരി, രത്നഗിരി) 03:30 pm : വി. കുർബാന റവ. ഫാ. തോമസ് ബ്രാഹ്മണവേലിൽ (വികാരി, തുരുത്തിപ്പള്ളി) 05:00 pm :ആഘോഷമായ വി. കുർബാന (ഇടവകപ്പള്ളിയിൽ) മാർ തോമസ് തറയിൽ (ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷൻ) റവ. ഫാ.ജോസഫ് പുരയിടത്തിൽ (വൈസ് പ്രിൻസിപ്പൽ, SJCET, ചൂണ്ടച്ചേരി) സഹകാർമ്മീകർ റവ. ഫാ. ജോസഫ് പള്ളയ്ക്കൽ (പ്രൊഫസർ, സെൻ്റ് തോമസ് കോളേജ്, പാലാ) 06:30 pm :ജപമാല പ്രദക്ഷിണം – അൽഫോൻസാമ്മയുടെ മഠത്തിലേയ്ക്ക് റവ. ഫാ. മാത്യു തയ്യിൽ (അസി. വികാരി, ഭരണങ്ങാനം ഫൊറോനപള്ളി) 07:15 pm: വെരി റവ.ഡോ. സരീഷ് തൊണ്ടാംകുഴി OFM.Cap. (പ്രൊവിൻഷ്യൽ, OFM.Cap. പ്രൊവിൻസ്, കോട്ടയം.
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ ഒൻപതാം ദിവസമായ ഇന്ന് അൽഫോൻസിയൻ രോഗീ ദിനമായി ആചരിക്കുന്നു.രോഗികൾക്കായി പ്രത്യേക ആശിർ വാദ പ്രാർത്ഥനയും ഉണ്ടായിരിക്കും .