Kerala

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

Posted on

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കില്ലെന്നും പ്രഖ്യാപനം. ഡി കെ ശിവകുമാറിനായി മാസങ്ങള്‍ക്ക് മുന്‍പാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

പൊതുജീവിതത്തില്‍ സജീവമായി തുടരുമെന്നും എന്നാല്‍ ഭാവിയില്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതായും മണ്ഡ്യ ജില്ലയിലെ കെആര്‍ പേട്ടില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവേ സിദ്ധരാമയ്യ പറഞ്ഞു. രാഷ്ട്രീയ രംഗം അഴിമതി നിറഞ്ഞതായി മാറിയിരിക്കുന്നു. അതുകൊണ്ട്, 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.

എന്നിരുന്നാലും, ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമായി തുടരുകയും ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്കും സന്തോഷങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യും – അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍, മറ്റൊരു തിരഞ്ഞെടുപ്പില്‍ ജ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version