Kerala

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ എട്ടാം ദിവസം:ഇന്ന് 11:30 am : ആഘോഷമായ വി. കുർബാന കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി (മേജർ ആർച്ച്ബിഷപ് എമിരിറ്റസ്)

Posted on

ഭരണങ്ങാനം :വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ എട്ടാം ദിവസം :5.30 ന് വി. കുർബാനറവ. ഫാ. സിറിയക്ക് തടത്തിൽ (ഡയറക്‌ടർ, സെൻ്റ് തോമസ് പ്രസ്സ്, പാലാ) 06:45 am :വി. കുർബാന റവ. ഡോ. ജേക്കബ് പേഴത്തുങ്കൽ (ഡയറക്ടർ, SJHMCT, ചൂണ്ടച്ചേരി) 08:30 am : വി. കുർബാന വെരി റവ. ഡോ. ജേക്കബ് വടക്കേൽ (റെക്‌ടർ, ഗുഡ്‌ഷെപ്പേർഡ് മൈനർ സെമിനാരി, പാലാ) 10:00 amവി. കുർബാനവെരി റവ. ഡോ. ഡോമിനിക്ക് വെച്ചൂർ (റെക്‌ടർ, സെൻ്റ്. തോമസ് അപ്പസ്തോലിക്ക് മേജർ സെമിനാരി, വടവാതൂർ)

11:30 am : ആഘോഷമായ വി. കുർബാന കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി (മേജർ ആർച്ച്ബിഷപ് എമിരിറ്റസ്), സീറോ മലബാർ സഭ) സഹകാർമ്മികർ റവ. ഫാ.മാത്യു കുറ്റിയാനിക്കൽ (അഡ്‌മിനിസ്ട്രേറ്റർ, വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രം)റവ. ഫാ.ജോർജ് പൊന്നുംവരിക്കയിൽ (അസി. ഡയറക്ടർ, ബേസ് അപ്രേം നസ്രാണി ദയ്റ,കാഞ്ഞിരത്താനം) 02:30 pm : വി. കുർബാന റവ. ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ (വികാരി, ചെങ്ങളം, കാഞ്ഞിരപ്പള്ളി രൂപത) 03:30 pm :വി. കുർബാന റവ. ഫാ. ജോസഫ് അരഞ്ഞാണിപുത്തൻപുര (അസി. പ്രൊഫസർ, SJCET, ചൂണ്ടച്ചേരി)

05:00 pm : വി. കുർബാന 06:15 pm :മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (വികാരി ജനറാൾ, പാലാ രൂപത) ജപമാല പ്രദക്ഷിണം റവ. ഫാ. മാണി കൊഴുപ്പൻകുറ്റി (ഡയറക്‌ടർ, SMYM, പാലാ രൂപത) 07:00 pm : വി. കുർബാന റവ. ഡോ. കുര്യാക്കോസ് കാപ്പിലിപ്പറമ്പിൽ (വൈസ് പ്രിൻസിപ്പാൾ, സെൻ്റ് തോമസ് കോളേജ്, പാലാ) വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ എട്ടാം ദിവസമായ ഇന്ന് അൽഫോൻസിയൻ യുവജന ദിനമായി ആചരിക്കുന്നു.യുവജനങ്ങൾക്ക്‌ വേണ്ടി പ്രത്യേക ആശിര്വാദ പ്രാർത്ഥന വൈകിട്ട് 5 ന് 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version