Kerala
ഭരണങ്ങാനം അൽഫോൻസാമ്മയുടെ തിരുന്നാൾ നാലാം ദിവസം:11:30 ആഘോഷമായ കുർബാന :മാർ ജോസഫ് കൊല്ലമ്പറമ്പിൽ
ഭരണങ്ങാനം അൽഫോൻസാമ്മയുടെ തിരുന്നാൾ നാലാം ദിവസം :05:30 am : വി. കുർബാന റവ. ഫാ. ജോസഫ് താന്നിയ്ക്കപ്പാറ (അസി. വികാരി, ഭരണങ്ങാനം ഫൊറോനാപള്ളി)6.45വി. കുർബാന റവ. ഫാ. അബ്രാഹം കണിയാംപടിയ്ക്കൽ (പ്രീസ്റ്റ് ഹോം, മാർ സ്ലീവാ മെഡിസിറ്റി, ചേർപ്പുങ്കം08:30 am :വി. കുർബാനഫാ. മാർട്ടിൻ കല്ലറയ്ക്കൽ (ബർസാർ, ഹോളിക്രോസ് കോളേജ്, ചേർപ്പുങ്കൽ)
10:00 am :വി. കുർബാനവെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം (വികാരി, രാമപുരം ഫൊറോനപള്ളി11:30 am : ആഘോഷമായ വി. കുർബാന മാർ ജോസഫ് കൊല്ലംപറമ്പിൽ (സഹായ മെത്രാൻ, ഷംഷാബാദ് രൂപതാ)സഹകാർമ്മികർ റവ. ഫാ.ഫ്രാൻസിസ് മട്ടേൽ (അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട്, അരുണാപുരം) റവ. ഫാ.മാത്യു കാടൻകാവിൽ (അസി. ഡയറക്ടർ, ഫാമിലി അപ്പസ്തോലേറ്റ്, പാലാ രൂപത)
02:30 pm : വി. കുർബാനറവ. ഫാ. ജോർജ്ജ് തെരുവിൽ (വികാരി, മണിയംകുന്ന്)3:30 pm :വി. കുർബാനമോൺ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ (വികാരി ജനറാൾ, കാഞ്ഞിരപ്പള്ളി രൂപത)5:00 pm :വി. കുർബാന വെരി റവ. ഡോ. തോമസ് മേനാച്ചേരി (ആർച്ച് പ്രിസ്റ്റ്, കുറവിലങ്ങാട് ഫൊറോനാപള്ളി) 06:15 pm :ജപമാല പ്രദക്ഷിണംറവ. ഫാ. സെബാസ്റ്റ്യൻ ചെരിപുറത്ത് (അസി. റെക്ടർ, സാവിയോ ഹോം, നീലൂർ)07:00 pm : വി. കുർബാനറവ. ഫാ. ജേക്കബ് പുതിയാപറമ്പിൽ (വികാരി, പൂവത്തോട്)
ഇന്ന് അൽഫോൻസിയൻ പ്രവാസി ദിനം :പ്രവാസികൾക്ക് വേണ്ടി പ്രത്യേക ആശിര്‍വാദ പ്രാർത്ഥന