Kerala

മൂന്നിലവ് :കടപുഴയിൽ യുവാവ് മുങ്ങി മരിച്ചു. ഇന്ന് രണ്ട് മണിയോടെയാണ് സംഭവം

Posted on

മൂന്നിലവ് :കടപുഴയിൽ യുവാവ് മുങ്ങി മരിച്ചു. ഇന്ന് രണ്ട് മണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം സ്ഥലം സന്ദർശിക്കുവാൻ എത്തിയ എറണാകുളം ഇൻഫോപാർക്ക് ഐടി പ്രൊഫഷണലാണ് കടപുഴയിൽ മുങ്ങി മരിച്ചത്.

തിരുവനന്തപുരം സ്വദേശിയാണ് എന്നറിയുന്നു. പോലീസ് ഫയർഫോഴ്സ് നാട്ടുകാർ എന്നിവർ എത്തിയെങ്കിൽ രക്ഷപ്പെടുത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version