Kerala
കൊല്ലപ്പള്ളിയിലെ മുൻ വ്യാപാരിയും; കേരളകോൺഗ്രസ്(എം) മുൻ മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന മത്തച്ചൻ കുന്നുംപുറം (85) നിര്യാതനായി,
കൊല്ലപ്പള്ളി:കൊല്ലപ്പള്ളിയിലെ മുൻ വ്യാപാരിയും(St:Sebastian metalworks),കേരളകോൺഗ്രസ്(M) മുൻ മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന മത്തച്ചൻ കുന്നുംപുറം (85)
നിര്യാതനായി,
സംസ്കാരം വെള്ളിയാഴ്ച (17-07-2026)10.30am ന് വീട്ടിൽ ആരംഭിച്ച് ഐങ്കൊമ്പ് സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്
മൃതദേഹം നാളെ (16/07/26) 5pmന് സഹോദരൻ താഴപ്പള്ളിൽ അപ്പച്ചൻ്റെ ഭവനത്തിൽ കൊണ്ടു വരുന്നതാണ്