Kerala
അന്നക്കുട്ടി കുര്യൻ കാരിമലയിൽ (83) അന്തരിച്ചു
പാലാ : അന്നക്കുട്ടി കുര്യൻ കാരിമലയിൽ (83) അന്തരിച്ചു.അന്തീനാട് :ഇന്ന് വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും സംസ്കാരം നാളെ 11 ന് അന്തിനാട് സെന്റ് ജോസഫ് പള്ളിയിൽ.ഭർത്താവ്: കുഴിത്തോട്ടിൽ വട്ടക്കാവുങ്കൽ പരേതനായ കുര്യൻ.
മക്കൾ: ലൂസി (തോടനാൽ), കെ.കെ. ജോസഫ് (റിട്ട. AEO), ടോമി (കരിമലയിൽ ഫർണിച്ചർ മാർട്ട് കെല്ലപ്പള്ളി), സാലി (രാമപുരം ), ആൻസി (അടിമാലി), വിനോദ്, ബിൻസി.
മരുമക്കൾ: ജോസഫ് പായിക്കാട്ട് (തോടനാൽ), താരമ്മ കോഴിക്കോട്ടുകാവ് (പ്രധാന അധ്യാപിക ഗവ. എൽ.പി.എസ് കുരൂർ ഈസ്റ്റ്), വിൻസി വള്ളിപ്പുന്നയിൽ (കറവക്കട്ട്), ബെന്നി കണംകൊമ്പിൽ (രാമപുരം ), തങ്കച്ചൻ (അടിമാലി), ബിന്ദു കുന്നുപുറത്ത് ( ഇൻകൊമ്പ് ), ജോസ് കുന്നേൽ ( ഖത്തർ).