Kerala

രാമപുരം പാലവേലി വാർഡിൽ നിറപൊലിമ നടീൽ ഉദ്‌ഘാടനം നിർവഹിച്ചു

Posted on

രാമപുരം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പാലവേലി വാർഡിലെ JLG ഗ്രൂപ്പ് അംഗങ്ങൾ നിറ പൊലിമ ഓണക്കനി എന്നിവയുടെ നടീൽ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ  സാലി ജയ്മോൻ നിർവഹിച്ചു കൂടാതെ കൊണ്ടാട് ചേറ്റുകുളം

വാർഡ് മെമ്പർമാർ ടൈറ്റസ് മാത്യു സിന്ധു മോൾ എന്നിവർ പങ്കെടുത്തു ടൈറ്റസ്റ്റ് മെമ്പർ എല്ലാവർക്കും ആശംസകൾ അർപ്പിച്ച് സംസാരിച്ചു ചെയർപേഴ്സൺ സിഡിഎസ് മെമ്പേഴ്സ് അഗ്രി സി ആർ പി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version