Kerala

അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ബെംഗളൂരു നഗരത്തിലെ പല ഭാഗങ്ങളിലും ജൂൺ 22, 23 തീയതികളിൽ വൈദ്യുതി മുടങ്ങും

Posted on

അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ബെംഗളൂരു നഗരത്തിലെ പല ഭാഗങ്ങളിലും ജൂൺ 22, 23 തീയതികളിൽ വൈദ്യുതി മുടങ്ങും. രാവിലെ മുതൽ വൈകുന്നേരം വരെയാണ് പവർ കട്ട് ഉണ്ടാവുക.

ലൊട്ടഗൊല്ലഹള്ളി, മുനിഹനുമയ്യ കോളനി, ആർ.കെ. ഗാർഡൻ, സഞ്ജീവപ്പ കോളനി, എംഎൽഎ ലേഔട്ട്, നേതാജി നഗർ, പൈപ്പ് ലൈൻ റോഡ്, മത്തിക്കരെ, മോഹൻ കുമാർ നഗർ, ജെപി പാർക്ക്, അക്കിയപ്പ ഗാർഡൻ, ബികെ നഗർ, എൽഐസി കോളനി, പമ്പ നഗർ, മത്തിക്കരെ ഒന്നാം മെയിൻ റോഡ്, യശ്വന്ത്പുർ, എച്ച്എംടി ലേഔട്ട്, എൽസിആർ സ്കൂൾ റോഡ്,

ഗോകുല ഒന്നാം ഘട്ടം, ഗുരുമൂർത്തി റെഡ്ഡി കോളനി, കെഎൻ എക്സ്റ്റൻഷൻ, എസ്ബിഎം കോളനി, വൃന്ദാവൻ നഗർ, എച്ച്എംടി മെയിൻ റോഡ്, എംആർജെ കോളനി, സഞ്ജീവപ്പ കോളനി മൂന്നാം മെയിൻ റോഡ്, മത്തിക്കരെ രണ്ടാം മെയിൻ റോഡ്

മുതൽ പത്താം മെയിൻ റോഡ് വരെ, വിആർ ലേഔട്ട്, ടാങ്ക് ബണ്ട് റോഡ്, ജെപി പാർക്ക്, എസ്ബിഎം കോളനി, വൃന്ദാവൻ നഗർ, എച്ച്എംടി ലേഔട്ട്, മത്തിക്കരെ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version