Kerala

പാലാ കൊട്ടാരമറ്റത്ത് ഉണ്ടായ അപകടത്തിൽ വെള്ളിയേപ്പള്ളി സ്വദേശിക്കു പരിക്ക്

Posted on

 

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചു വെള്ളിയേപ്പള്ളി സ്വദേശി ഡെറ്റിൻ ജോയിക്ക് (42) പരുക്കേറ്റു.

രാവിലെ 7.30യോടെ പാലാ കൊട്ടാരമറ്റത്തിനു സമീപമായിരുന്നു അപകടം. കോയമ്പത്തൂരിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ റാന്നി സ്വദേശി അഭിനാഥിന് ( 18) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version