Kerala
കാരുണ്യം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു
കാരുണ്യം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സണൽ.ദിയ ബിനു ഉദ്ഘാടനം ചെയ്തു.
കാരുണ്യം സാംസ്കാരിക സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ഷൈല ബാലു. സെക്രട്ടറി ഷെഫീന കബീർ. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് പാലാ. രക്ഷാധികാരി സന്തോഷ് മണർകാട്. ട്രഷറർ ജോളി. എന്നിവർ പ്രസംഗിച്ചു.
വർഷങ്ങളായി പാലായിൽ കാരുണ്യം സാംസ്കാരിക സമിതി നിരവധിയായ സേവനങ്ങൾക്കു മുന്നിട്ടിറങ്ങുന്ന സംഘടനയാണ് . ഡയാലിസിസ് കിറ്റ് വിതരണംവിവാഹം; ഭവനങ്ങൾ നിർമ്മിച്ചു നൽകുക എന്നീ സേവനങ്ങളും ചെയ്തു കൊണ്ട് ജനമനസുകളിൽ ലബ്ധ പ്രതിഷ്ഠ നേടിയിട്ടുണ്ട് .