Kerala

റാങ്ക് തിളക്കം : കൂടപ്പുലത്തിന്റെ കൂട്ടുകാരിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്റെ ആദരം

Posted on

രാമപുരം. മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റി B.Sc zoology ക്ക് മൂന്നാം റാങ്ക് നേടി കൂടപ്പുലത്തിൻ്റെ അഭിമാനമായി മാറിയ നന്ദന എസ് നായർ കുഴിക്കപ്പാറയിലിനെ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ  ഷോൺ ജോർജ് പൊന്നാട അണിയിച്ച് ആദരിച്ചു.

കൂടപ്പുലം വാർഡ് മെമ്പറും ബിജെപി രാമപുരം പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ  M P ശ്രീനിവാസ്, ബിജെപി രാമപുരം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌  ബിജുകുമാർ, മുൻ വാർഡ് മെമ്പർ  സുശീലകുമാരി മനോജ്‌,ബൂത്ത് പ്രസിഡന്റ്‌  സുരേഷ് ആറുകാക്കൽ, സെക്രട്ടറി  രാജീവ്‌ A C, ശ്രീ മധു

പെരുമ്പനാക്കുഴിയിൽ എന്നിവർ പങ്കെടുത്തു. തൊടുപുഴ കോപ്പറേറ്റീവ് കോളേജ് ഓഫ് ലോ അധ്യാപകനായ Dr. ശൈലേഷ് എസ് നായരുടെയും, കുടക്കച്ചിറ വിദ്യാധിരാജ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രമ്യ ശൈലേഷിൻ്റെയും മകൾ ആണ് നന്ദന.സഹോദരി അർച്ചന എസ് നായർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version