Kerala

നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റും പാലാ പോലീസ് സ്റ്റേഷനും സംയുക്തമായി പഠനോപകരണ വിതരണം സംഘടിപ്പിക്കുന്നു

Posted on

നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റും പാലാ പോലീസ് സ്റ്റേഷനും സംയുക്തമായി പഠനോപകരണ വിതരണം സംഘടിപ്പിക്കുന്നു.

ഇന്ന് രാവിലെ 10 മണിക്ക് പാലാ അമ്പാടി ഹോട്ടലിൽ നടക്കും.പാലാ എസ്.എച്ച്.ഒ ബേസിൽ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു ഉദ്ഘാടനം നിർവഹിക്കും.

ട്രസ്റ്റ് ചെയർമാൻ കെന്നഡി ചാക്കോ കുട്ടികൾക്കുള്ള സന്ദേശം നൽകും. മുനിസിപ്പൽ കൗൺസിലർ ടോണി തൈപ്പറമ്പിൽ, പാലാ എസ്.ഐ സുരേഷ് കുമാർ ഡി.എസ്, കെ.ഡി.പി ജില്ലാ സെക്രട്ടറി പ്രശാന്ത് പാലാ തുടങ്ങിയവർ സന്നിഹിതരാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version