India

സിസ്റ്റർ സിൽവേരിയ C.J (98)ഏലിക്കുട്ടി ,സെൻറ് ജോസഫ് കോൺവെൻറ് .ബീഹാർ അന്തരിച്ചു:പരേത എലിക്കുളം പൗവത്ത് കുടുംബാംഗമാണ് 

Posted on

പാറ്റ്ന: സിസ്റ്റർ സിൽവേരിയ C.J . 98.ഏലിക്കുട്ടി പൗവ്വത്ത് ,സെൻറ് ജോസഫ് കോൺവെൻറ് .ബീഹാർ . 27/05/2026 ബുധൻ അന്തരിച്ചു.സംസ്കാരം 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 pm മഠം ചാപ്പലിൽഅഭിവന്ദ്യ പിതാവിൻ്റെമുഖ്യകാർമികത്വത്തിൽ മഠം വക സെമിത്തേരിയിൽ നടത്തുന്നതാണ് പരേത എലിക്കുളം പൗവത്ത് പരേതരായ ദേവസ്യ മറിയം ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ. പരേതരായഅന്നക്കുട്ടി പാപ്പച്ചൻ പെണ്ണമ്മ കുഞ്ഞു കുട്ടി കുഞ്ഞു ദേവസ്യ മറിയക്കുട്ടി ,അവിരാച്ചൻ,വക്കച്ചൻ ,റൂവാമ്മ,ബേബി
വടക്കേ ഇന്ത്യൻ മിഷൻ കേന്ദ്രങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു സിസ്റ്റർ സിൽവേരിയ CJ

Ph :9947857055

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version