Kerala

ജോസുകുട്ടി പൂവേലിയുടെ സഹോദരി സിസ്റ്റർ ലില്ലി ഫ്രാൻസീസ് പൂവേലിൽ SMMI, MI കോൺവെൻ്റ് നാഗ്പൂർ നിര്യാതയായി

Posted on

പാലാ: സിസ്റ്റർ ലില്ലി ഫ്രാൻസീസ് പൂവേലിൽ SMMI, MI കോൺവെൻ്റ് നാഗ്പൂർ നിര്യാതയായി.സംസ്ക്കാരം : 26/ 5 / 2026 ചൊവ്വാ 9 .30 AM ന് കോൺവെൻ്റ് ചാപ്പലിൽ.

സഹോദരങ്ങൾ : ജോർജ് ഫ്രാൻസീസ്, Dr. ബേബി ഫ്രാൻസീസ്, മത്തായി ഫ്രാൻസീസ് (പരേതൻ) , Dr. സിസ്റ്റർ ആനി ഫ്രാർസീസ്, Dr . Fr ഫ്രാർസീസ് ഫ്രാൻസീസ്, ജോസുകുട്ടി ഫ്രാൻസീസ്,തോമസ് ഫ്രാൻസിസ് . ജോയി മോൻ ഫ്രാൻസീസ്, ഡോമിനിക് ഫ്രാൻസിസ്. പരേത ളാലം പുത്തൻ പള്ളി ഇടവകാംഗം ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version