Kottayam

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Posted on

 

പാലാ : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ 2026-28 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി വക്കച്ചൻ മറ്റത്തിൽ, ജനറല്‍ സെക്രട്ടറി , വി സി.ജോസഫ് . ട്രഷററായി ജോസ് ചെറുവള്ളി എന്നിവരെ തിരഞ്ഞെടുത്തു. പാലാ വ്യാപാര ഭവനിൽ നടന്ന മീറ്റിങ്ങ് ബഹുമാനപ്പെട്ട ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ജില്ലാ സെക്രട്ടറി സജി മാറാമറ്റത്തിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് വി സി ജോസഫ്, ജോസ് ചെറുവള്ളിൽ , അനൂപ് ജോർജ്ജ് , മുൻ മുൻ സ്സിപ്പൽ ചെയർമാൻ തോമസ് പീറ്റർ, അലക്സ് മനയാനി, ബേബി വെള്ളിയെപ്പളളിൽ, യൂത്ത് വിംഗ് പ്രസിഡൻ്റ് ജോൺ മൈക്കിൾ ദർശന,ബൈജുകൊല്ലം പറമ്പിൽ, ബേബി പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version