Kerala

ഗോവയിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് പവർ ഗെയിംസ് 2026. പഞ്ചഗുസ്തി മത്സരത്തിൽ പാലാ ഏഴാച്ചേരി സ്വദേശി ഉണ്ണി രാജ് 80 kg വിഭാഗത്തിൽ വലതു കൈ വെങ്കലവും ഇടതു കൈ സിൽവർ മെഡലും നേടി

Posted on

ഗോവയിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് പവർ ഗെയിംസ് 2026. പഞ്ചഗുസ്തി മത്സരത്തിൽ പാലാ ഏഴാച്ചേരി സ്വദേശി ഉണ്ണി രാജ് 80 kg വിഭാഗത്തിൽ വലതു കൈ വെങ്കലവും ഇടതു കൈ സിൽവർ മെഡലും നേടി.

ഉണ്ണിരാജ് മിസ്റ്റർ സൗത്ത് ഇന്ത്യ, മിസ്റ്റർ കേരള, 5 തവണ മിസ്റ്റർ കോട്ടയം ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയിട്ടുള്ള വ്യക്തിയുമാണ് .ഇവോ ഫിറ്റ്നസ് പാലാ, മരങ്ങാട്ടുപള്ളി ജിമ്മിന്റെ ഉടമസ്ഥനും, ട്രെയിനറും ആണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version