Kerala
വോളിബോൾ താരം അന്ത്യാളം വട്ടക്കുന്നേൽ റോയിയുടെ മകൻ കുര്യാച്ചൻ (12) മരണമടഞ്ഞു
പാലാ :അന്ത്യാളം :വോളിബോൾ താരം അന്ത്യാളം വട്ടക്കുന്നേൽ റോയിയുടെ മകൻ കുര്യാച്ചൻ (12) മരണമടഞ്ഞു.അസുഖ ബാധിതനായി കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .സംസ്ക്കാരം പിന്നീട് .