Kottayam
ഫിലാറ്റലിക് ആൻഡ് നുമിസ്മറ്റിക് സൊസൈറ്റി യുടെ 55-മത് പൊതുയോഗം പാലായിൽ ടോംസ് ചെമ്പേഴ്സിൽ നടത്തി. പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു
പാലാ: ഫിലാറ്റലിക് ആൻഡ് നുമിസ്മറ്റിക് സൊസൈറ്റി യുടെ 55ആം പൊതുയോഗം പാലായിൽ ടോംസ് ചെമ്പേഴ്സിൽ നടത്തി.
പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് അലക്സ് ജോർജ് മനയാനി പാലാ , സെക്രട്ടറി ജോൺസൻ പി എം പന്തലാനി പാലാ , ട്രെഷറെർ ഡെന്നിസ് ജോർജ് നരിക്കാട്ടു ഉള്ളനാട് , വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പോർകാട്ടിൽ ചേന്നാട്, ജോയിന്റ് സെക്രട്ടറി വിൽസൺ ഫിലിപ്പ് വേങ്ങയിൽ വയല,
കമ്മിറ്റി അംഗങ്ങളായി വിൽഫി മൈക്കൽ പനമ്പാറ ചൂണ്ടചേരി, തോമസ് ജോർജ് താഴത്തുവീട്ടിൽ കപ്പാട്, ജയേഷ് പി ജോർജ് പുതുവാകത്തു പാലാ എന്നിവരെ തിരഞ്ഞെടുത്തു.
സ്റ്റാമ്പുകൾ, നാണയങ്ങൾ, പുരാവസ്തുക്കൾ, ശേഖരിക്കുന്നവർക്കും, കൈമാറ്റം ചെയ്യാനാഗ്രഹിക്കുന്നവർക്കും അംഗങ്ങളായി ചേരാവുന്നതാണ്.
കോൺടാക്ട് നമ്പർ : 9447187430, 9747571770