Kerala

അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം :രണ്ടാം ഉത്സവം :12 ന് ഉത്സവബലി ദർശനം ;വൈകിട്ട് 6.00ന് സാമൂഹ്യാരാധന

Posted on

പാലാ :രാമപുരം :രാവിലെ 4.30 ന് : പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം 5.30 ന് ഗണപതിഹോമം 6.00 ന് : ഉഷപൂജ, എത്യത്തേപൂജ, പന്തീരടി പൂജ7.30 ന് : നവകാഭിഷേകം8.00 ന് : സുബ്രഹ്മണ്യ പൂജ: സമർപ്പണം അശ്വതി കൃഷ്‌ണദാസ്, ഏലപ്പിള്ളിൽ 10.00 ന് : ഉത്സവബലി 12.00 ന് :ഉത്സവബലി ദർശനം തുടർന്ന് : പ്രസാദ ഊട്ട്

 

വൈകിട്ട് 6.00ന് സാമൂഹ്യാരാധന ദീപാരാധന, ചുറ്റുവിളക്ക് സമർപ്പണം 6.30 പുനത്തിൽ ഇല്ലം മിഥുന & അഭിനന്ദ, ദേവകിഭവനംതുടർന്ന് : ആലിങ്കൽ ശിവന് ദീപാരാധന വൈകിട്ട് 6.45 ന്: തിരുവാതിര അവതരണം : ശ്രീപാർവ്വതി തിരുവാതിര സംഘം, വലവൂർ8.00 ന് : ഡിവോഷണൽ സിംഫണിഅന്നദാനം സമർപ്പണം

സഹസ്രദീപം സമർപ്പണം : ഷിനു, വാഴക്കൻ കൈലാസ്, പാറയിൽ, ദിവസപൂജ സമർപ്പണം മിഥുന & അഭിനന്ദ, ദേവകിഭവനം നിറമാല സമർപ്പണം

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version