Kottayam
കാർണിവൽ ഫിറ്റ്നസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാർഷ്യൽ ആർട്സ് (ആയോധനകല)പരീശിലനം
പാലാ :കൊല്ലപ്പള്ളി: ആരോഗ്യമുള്ള യുവാക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ
കൊല്ലപ്പള്ളി കാർണിവൽ ഫിറ്റ്നസ് ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കും യുവാക്കൾക്കുമായി
അവധിക്കാലത്ത് മാർഷ്യൽ ആർട്സ് പരീശിലനം സംഘടിപ്പിക്കും.
പ്രഫഷണൽ ഇൻസ്ട്രക്ടർമാരാണു പരീശിലനം നല്കുന്നത്. പരീശിലനം പൂർത്തിയാക്കുന്നവർക്കു സർട്ടിഫിക്കറ്റുകളും നല്കും.
ph :956254 1500