Kerala

നിരോധിത മയക്കു മരുന്നുമായി യുവാവിനെ പാലാ എക്സൈസ് പിടികൂടി :പുലിയന്നൂർ വില്ലേജിൽ തെക്കുംമുറി ഭാഗത്ത് മഴുവൻ ചേരിവീട്ടിൽ തങ്കച്ചൻ മകൻ ധനേഷ് 24 ആണ് അറസ്റ്റിലായത് 

Posted on

പാലാ :നിരോധിത മയക്കു മരുന്നുമായി യുവാവിനെ പാലാ എക്സൈസ് പിടികൂടി :പുലിയന്നൂർ വില്ലേജിൽ തെക്കുംമുറി ഭാഗത്ത് മഴുവൻ ചേരിവീട്ടിൽ തങ്കച്ചൻ മകൻ ധനേഷ് 24 ആണ് അറസ്റ്റിലായത് .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്നാണ് യുവാവിനെ പിടികൂടിയത് .

20 ബോട്ടിലുകളിലായി മെഫെന്റർമൈൻ സൾഫേറ്റാണ് പിടികൂടിയത് കൂടെ ഏതാനും സിറിഞ്ചുകളും പിടികൂടിയിട്ടുണ്ട് .ഇത് കുത്തിവച്ചാണ് മണിക്കൂറുകളോളം ലഹരി ലഭിക്കുമെന്നാണ് പറയപ്പെടുന്നത് .

എക്സൈസ് ഇൻസ്പെക്ടർ രാംപ്രസാദ് K R, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ ആർ, പ്രിവന്റി ഓഫീസർ രതീഷ് കുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ധനുരാജ് പി സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഹാരിസ്.
പ്രതി,:- പുലിയന്നൂർ വില്ലേജിൽ തെക്കുംമുറി ഭാഗത്ത് മഴുവൻ ചേരിവീട്ടിൽ തങ്കച്ചൻ മകൻ ധനേഷ് 24 വയസ്സ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version