Kerala

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു;ദുബായിലേക്ക് പോകാനിരിക്കെയാണ് സംഭവം

Posted on

ചെങ്ങന്നൂർ മുളക്കുഴ പുത്തൻ പീടികയിൽ അഷറഫിന്റെയും സുനീതയുടെയും മകൻ ആസിഫ്(23) ആണ് മരിച്ചത്. ഇന്നലെ  വൈകിട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്.

പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെയാണ് ഇടിമിന്നലേറ്റത്. ഉടൻ മാലക്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെയ് 15ന് ദുബൈയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version